Sunday, November 22, 2009

SCHOOL YOUTH FESTIVAL 2009 –10

13/10/2009 - 14/10/2009 ദിവസങ്ങളില് സ്കൂള് കലോല്സവം നടന്നു.
Munch Star Singer ലൂടെ പ്രശസ്ഥയാ‍യ ആഷിമ മനോജ് ഗാനം ആലപിച്ച് ഉദ്ഘാടനം ചെയ്തു.
General Convener - Rajeev Kumar.T.K
Programme Convener - Sudharma.N.P

Thursday, November 19, 2009

School Health Program 2009-10



ആരോഗ്യകേരളം(NRHM) & സംസ്ഥാന ആരോഗ്യവകുപ്പ്, സര്‌വ്വശിക്ഷ അഭിയാന് & പൊതുവിദ്യാഭ്യാസ വകുപ്പ്, കേരളാ സ്പോര്ട്സ് കൌണ്സില്, സ്പോര്ട്സ് & യുവജനകാര്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് എന്നിവയുടെ സഹകരണത്തോടുകൂടി സ്കൂളില് നടത്തിവരുന്ന School Health Program ന്റെ ഔപചാരിക ഉദ്ഘാടനം 2009 ഒക്ടോബര് 12ആം തീയ്യതി രാവിലെ 11 മണിക്ക് നടന്നു.

Wednesday, November 18, 2009

Sports



9/10/2009ന് കായിക മത്സരങ്ങള് നടന്നു.അത്‌ലറ്റിക് ചാമ്പ്യന് കുമാരി കവിതാമണി ശ്രീധര് ഉദ്ഘാടനം ചെയ്തു.
Jury of Appeal:Smt. K.B.Suvernalatha(Principal),Smt. K.P.Santhakumari(Head Mistress)
Convienor:Sri. M.E.K.Balachandran
Chief referee: Sri. Anees.K
സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി ശാന്തകുമാരി സ്കൂള് ഫ്ലാഗ് ഉയര്ത്തി കായികമത്സരങ്ങള്ക്ക് ആരംഭം കുറിച്ചു.