Wednesday, December 30, 2009

Sunday, November 22, 2009

SCHOOL YOUTH FESTIVAL 2009 –10

13/10/2009 - 14/10/2009 ദിവസങ്ങളില് സ്കൂള് കലോല്സവം നടന്നു.
Munch Star Singer ലൂടെ പ്രശസ്ഥയാ‍യ ആഷിമ മനോജ് ഗാനം ആലപിച്ച് ഉദ്ഘാടനം ചെയ്തു.
General Convener - Rajeev Kumar.T.K
Programme Convener - Sudharma.N.P

Thursday, November 19, 2009

School Health Program 2009-10



ആരോഗ്യകേരളം(NRHM) & സംസ്ഥാന ആരോഗ്യവകുപ്പ്, സര്‌വ്വശിക്ഷ അഭിയാന് & പൊതുവിദ്യാഭ്യാസ വകുപ്പ്, കേരളാ സ്പോര്ട്സ് കൌണ്സില്, സ്പോര്ട്സ് & യുവജനകാര്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് എന്നിവയുടെ സഹകരണത്തോടുകൂടി സ്കൂളില് നടത്തിവരുന്ന School Health Program ന്റെ ഔപചാരിക ഉദ്ഘാടനം 2009 ഒക്ടോബര് 12ആം തീയ്യതി രാവിലെ 11 മണിക്ക് നടന്നു.

Wednesday, November 18, 2009

Sports



9/10/2009ന് കായിക മത്സരങ്ങള് നടന്നു.അത്‌ലറ്റിക് ചാമ്പ്യന് കുമാരി കവിതാമണി ശ്രീധര് ഉദ്ഘാടനം ചെയ്തു.
Jury of Appeal:Smt. K.B.Suvernalatha(Principal),Smt. K.P.Santhakumari(Head Mistress)
Convienor:Sri. M.E.K.Balachandran
Chief referee: Sri. Anees.K
സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി ശാന്തകുമാരി സ്കൂള് ഫ്ലാഗ് ഉയര്ത്തി കായികമത്സരങ്ങള്ക്ക് ആരംഭം കുറിച്ചു.

Thursday, September 24, 2009

Free Software Day

ഇന്ന് സ്വതന്ത്ര Software ദിനം. ഇതോടനുബന്ധിച്ച് സ്കൂളില് ആമുഖഭാഷണം നടത്തി,തുടര്ന്ന് കുമാരി ശ്രീഷ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു .

Tuesday, September 22, 2009

ലഹരി വിരുദ്ധ കാമ്പയിന്




സെപ്തംബര് 22 ന് സ്കൂളിലെ Seminar ഹാളില് വച്ച് ലഹരി വിരുദ്ധ കാമ്പയിന് ക്ലാസും, ചിത്ര പ്രദര്ശനവും,പുസ്തക പ്രദര്ശനവും നടന്നു.

Thursday, September 17, 2009

OZONE DAY


OZONE ദിനമായ September 16 ന് ബോധവല്ക്കരണ ക്ലാസ്സ് നടത്തി.